You Searched For "ആണവ കേന്ദ്രം"

ഭൂകമ്പം ഉണ്ടായത് റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതും തൊട്ടടുത്ത്; ഒന്നും സംഭവിച്ചില്ലെന്ന് റഷ്യ പറയുമ്പോഴും ആശങ്ക ശക്തം; ഭൂചലനം ജപ്പാനേയും നടുക്കി; ഫുക്കുഷിമ സുരക്ഷിതം
ഇറാനിലെ ആണവകേന്ദ്രത്തില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയമുണ്ടെന്ന് ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; യുറേനിയം വീണ്ടെടുക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്നും ഇസ്രായേല്‍ ഭീഷണി; അമേരിക്കയുടെ തുരങ്കവേധ ബോംബറുകള്‍ ആണവ കേന്ദ്രങ്ങള്‍ക്ക് എത്രകണ്ട് നാശം വിതച്ചു എന്നതില്‍ സംശയം
ഇസ്രയേലിനെ ഇറാന്‍ മലര്‍ത്തിയടിച്ചു; യുദ്ധത്തില്‍ അമേരിക്ക ഒന്നും നേടിയില്ല; ട്രംപ് മുഴക്കുന്നത് വീരവാദം മാത്രം; യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ തകരാറൊന്നും ഉണ്ടായിട്ടില്ല; ട്രംപ് ലക്ഷ്യമിടുന്നത് പോലെ ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും ആയത്തുല്ല ഖമനയി
ഫോര്‍ഡോയിലെത്തിയ ബി2 ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടത് വെറുതേയായോ? ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്;  പത്തോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ തക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് ജെ.ഡി. വാന്‍സ്
ഇറാനിലെ ഫോര്‍ദോ ആണവ കേന്ദ്രത്തിനുനേരേ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; റവല്യൂഷണറി ഗാര്‍ഡുകളുടെ ആസ്ഥാനത്തും ഇറാന്റെ ആഭ്യന്തര സുരക്ഷാ കാര്യാലയത്തിലും എവിന്‍ ജയിലിലും ഐആര്‍ഐബി കേന്ദ്രത്തിലും നാശം വിതച്ചു; വ്യോമതാവളങ്ങളിലും ആക്രമണം; 50,000 അമേരിക്കന്‍ സൈനികരെ ശവപെട്ടിയിലാക്കി അയയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍
ഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈലുകളും; നതാന്‍സ്-ഇസ്ഫഹാന്‍ നിലയങ്ങള്‍ക്കു നേരെ ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചു; താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണില്‍ അതും പെട്ടില്ല; ആറു മദര്‍ ഓഫ് ഓള്‍ ബോംബ്‌സും പ്രയോഗിച്ചു; ഇറാന്റെ തിരിച്ചടി ഇസ്രയേലിലേക്ക്; ടെല്‍ അവീവിലും ജെറുസലേമിലും മിസൈല്‍ വര്‍ഷം; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാന്‍
ഒരു മടിയും കൂടാതെ ആദ്യ പടിയായി ബഹ്‌റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണം; ഒപ്പം അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണം; ബങ്കറില്‍ ഒളിച്ചിരിക്കുന്ന പരമോന്നത നേതാവിന്റെ സന്ദേശം ഇറാന്‍ സൈന്യത്തിന്; തിരിച്ചടിയ്ക്കാന്‍ കോപ്പുകൂട്ടല്‍; ആക്രമിച്ചാല്‍ ഖമേനിയെ തീര്‍ക്കാന്‍ അമേരിക്ക ഇറങ്ങും
റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍; ആക്രമണം ഫോര്‍ഡൊ പ്ലാന്റിന്റെ കവാടത്തില്‍; ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട്; ട്രംപ് മുഴക്കുന്നത് ഇനിയും ആക്രമിക്കുമെന്ന ഭീഷണി; ഇസ്രയേലിന്റെ ആത്മവിശ്വാസം കൂടി; ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമേനി അപമാനിതനായി; ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുമെന്ന് വീണ്ടും ആവര്‍ത്തിച്ച് ഖമേനി
ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം പറക്കും; മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെവിടെയും എത്താം; പക്ഷിയുടെ രൂപഘടന ശത്രു റഡാറുകളെ വെട്ടിക്കും; 20 നില കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്‌ഫോടനം നടത്തുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് പറന്നത് ആറ് യുദ്ധജെറ്റുകള്‍; ഇറാനെ ഞെട്ടിച്ച് അമേരിക്കയുടെ ഹെവി ബോംബര്‍ കഥ
ഭൗമോപരിതലത്തില്‍ നിന്ന് 300 അടി താഴ്ച; മൂന്ന് മലമടക്കുകള്‍ക്കിടയിലായി മൂന്ന് തുരങ്ക കവാടങ്ങള്‍; പ്രധാന കാവാടം ഏതെന്നതില്‍ വ്യക്തതയില്ല; പ്രധാന കെട്ടിടം ഏതെന്നും അറിയില്ല; 3000 സെന്റിഫ്യൂജ് വരെ ഉള്‍ക്കൊള്ളാന്‍ ശേഷി; അമേരിക്ക അവിടേയും ബോംബ് വര്‍ഷിച്ചു; എന്തുകൊണ്ട് ഫോര്‍ഡോയെ ലക്ഷ്യമിട്ടു?
മല തുരന്ന് ആഴങ്ങളിലേക്ക് അതിഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; കോണ്‍ക്രീറ്റ് കരുത്തിലുണ്ടാക്കിയ ആണവ നിലയം കത്തി ചാമ്പലായെന്ന് സൂചനകള്‍; ട്രംപ് തകര്‍ത്തത് ഇറാന്റെ കോണ്‍ക്രീറ്റ് ശക്തിയായ അണവ സൂക്ഷിപ്പ് കേന്ദ്രത്തെ; നടത്തിയത് ഇന്ത്യന്‍ മോഡല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഫോര്‍ഡൊ തകര്‍ന്നത് പ്രസിഷ്യന്‍ ബോംബാക്രമണത്തില്‍
ഇറാനില്‍ പുലര്‍ച്ച രണ്ടര; ഇന്ത്യയില്‍ രാവിലെ നാലു മണി; അമേരിക്കയില്‍ വൈകിട്ട് ആറും; തൊട്ട് മുമ്പ് തെക്കന്‍ ഇറാനില്‍ ബോംബ് വര്‍ഷിച്ച് ഇറാന്റെ വ്യോമ പ്രതിരോധം നിഷ്‌ക്രിയമാക്കി ഇസ്രയേല്‍; സുരക്ഷിത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ചീറി പാഞ്ഞു; ഇസ്രയേലിനെ എല്ലാം അമേരിക്ക നേരത്തെ അറിയിച്ചു; ഇറാനെ ഭസ്മമാക്കാന്‍ നടന്നത് സംയുക്ത നീക്കം